റോണോക്ക് വേണ്ടി വലവീശി ബാഴ്‌സലോണ | Oneindia Malayalam
2020-08-13 29 Dailymotion
Cristiano Ronaldo 'has been offered to Barcelona' ഈ സാഹചര്യത്തില്‍ സാമ്പത്തിക ബാധ്യതയില്‍ നിന്നൊഴിവാകാന്‍ യുവെന്റസ് സൂപ്പര്‍ താരത്തെ ബാഴ്‌സലോണക്ക് നല്‍കാന്‍ തയ്യാറാണ്. പി എസ് ജി രംഗത്തുണ്ടെങ്കിലും പ്രഥമ പരിഗണന ബാഴ്‌സക്കാണ് യുവെ നല്‍കുക